ക്ലബ്ബ് ഫുട്ബോള്‍ ആരവങ്ങള്‍ക്ക് ഇനി ഒരാഴ്ച
ലണ്ടന്‍: പ്രാദേശിക മത്സരങ്ങള്‍ ധാരാളമുണ്ടെങ്കിലും ത്രസിപ്പിക്കുന്ന വേഗതയും കണ്ണഞ്ചിപ്പിക്കുന്ന ടാക്ടിക്സുകളും കൊണ്ട് കാഴ്ച്ചക്കാരെ കണ്ണിമവെട്ടാതെ പിടിച്ചിരുത്തുന്നതില്‍ യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളിനെ വെല്ലാന്‍ ലോകത്ത് മറ്റൊന്നില്ല. പുതിയൊരു സീസണ്...









