കെസിഎല്‍: ബിസിയാണ് ബിജുവും സംഘവും; ലക്ഷ്യം ഗ്രീന്‍ഫീല്‍ഡില്‍ റണ്ണൊഴുകും പിച്ച്
തിരുവനന്തപുരം: കെസിഎല്‍ രണ്ടാം സീസണ് അടുത്തെത്തിനില്‍ക്കെ പിച്ചുകളുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണെന്ന് കെസിഎ. ആദ്യ സീസണെ അപേക്ഷിച്ച് രണ്ടാം സീസണില്‍ കൂടുതല്‍ റണ്ണൊഴുക്ക് പ്രതീക്ഷിക്കാമെന്ന് അണിയറക്കാര്‍ പറയുന്നു....









