മെസിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് പറഞ്ഞത് വോട്ടു പിടിക്കാന്‍, താരം എത്തില്ലെന്ന് സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാന്
തിരുവനന്തപുരം: ഫുട്ബാള്‍ ഇതിഹാസം മെസിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് പറഞ്ഞ് പാലക്കാട്, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുകളില്‍ സി പി എം പ്രചാരണം നടത്തിയത് ആളെ പറ്റിക്കാന്‍.ലയണല്‍ മെസിയും അര്‍ജന്റീന...









