ഞാൻ പറഞ്ഞത് പോസറ്റീവായി!! ഞാൻ സംസാരിച്ചപ്പോൾ ഗായിക പുഷ്പവതി എഴുന്നേറ്റുനിന്നു പ്രതിഷേധിച്ചത് പബ്ലിസിറ്റിക്കു വേണ്ടി, ഞാൻ സംസാരിക്കുമ്പോൾ അതു തടസപ്പെടുത്താൻ അവർക്ക് എന്ത് അവകാശം, ക്യാമറമാൻമാരുടെ ഔദാര്യത്തിൽ സിനിമ ചെയ്ത ചരിത്രമുണ്ട്- അടൂർ
തിരുവനന്തപുരം: സർക്കാർ ആർക്കെങ്കിലും സഹായധനം കൊടുക്കുന്നതിനു താൻ എതിരല്ലെന്നും മുൻപരിചയമില്ലാത്തവർക്കു സിനിമ എടുക്കാൻ പണം നൽകുമ്പോൾ അതിനു മുൻപ് അവർക്കു കൃത്യമായ പരിശീലനം നൽകണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും...









