ദാഹിച്ചപ്പോൾ കുടിക്കാൻ വെള്ളം ചോദിച്ചു, കൊടുത്തത് വിഷം ചേർത്ത ശീതളപാനീയം, രണ്ട് മാസത്തെ ആസൂത്രണം, പുറത്തറിയാതിരിക്കാൻ സിസിടിവി- ഡിവിആർ എടുത്തുമാറ്റി!! അൻസിലിന്റെ ശ്വാസകോശത്തിന് പൊള്ളലേറ്റു, കരളും വൃക്കയുമടക്കമുള്ള ആന്തരികാവയവങ്ങൾ തകരാറിലായി- പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
കൊച്ചി: കോതമംഗലം അൻസിൽ കൊലപാതകത്തിൽ പ്രതി അഥീന നാളുകളെടുത്തി നടത്തിയ ആസൂത്രണത്തിന്റെ കൂടുതൽ വിവരങ്ങൾ പോലീസിനു ലഭിച്ചു. അനിസിലിനെ കൊല്ലാൻ രണ്ടുമാസം മുൻപേ തയാറെടുപ്പുകൾ തുടങ്ങിയെന്നാണ് അഥീനയുടെ...









