മുന്‍കൂര്‍ ജാമ്യം തള്ളി, മുന്‍ കാമുകിയുടെ ചിത്രങ്ങള്‍ നഗ്‌ന ദൃശ്യങ്ങളാക്കി പങ്കുവെച്ച ഫുട്‌ബോളര്‍ അറസ്റ്റില്‍
കൊച്ചി: മുന്‍ കാമുകിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസില്‍ ഫുട്‌ബോളര്‍ അറസ്റ്റില്‍. ബെംഗളൂരു നോര്‍ത്ത് ഫുട്‌ബോള്‍ ക്ലബിലെ കളിക്കാരനും കൊട്ടാരക്കര സ്വദേശിയുമായ ഹോബിനെയാണ് കൊച്ചി സിറ്റി...









