സമ്മാനം തനിക്കെന്നു കരുതി വേദിയില്‍; നിരാശയോടെ മടങ്ങിയ ആ വയോധികന്റെ മനസ്സുനിറച്ച് അനുശ്രീ
നടി അനുശ്രീയുടെ നല്ല മനസ്സിനു കയ്യടിച്ച് മലയാളികൾ. നടി ഉദ്ഘാടനത്തിനെത്തിയ കടയുടെ നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചത് തനിക്കാണെന്നു തെറ്റിദ്ധരിച്ച് ഒരു വയോധികൻ സ്റ്റേജിലെത്തിയിരുന്നു. അബദ്ധം മനസിലായി തിരിച്ചുനടന്ന...









