Sunday, May 17, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

മുഖ്യമന്ത്രി പറഞ്ഞ ആ രണ്ടുപേരുണ്ടെങ്കിൽ കാലുപിടിച്ച് മാപ്പുപറയാം; പരാമർശത്തിൽ ഉറച്ചുനിന്ന് സലിംകുമാർ

by News Desk
March 31, 2026
in INDIA
മുഖ്യമന്ത്രി-പറഞ്ഞ-ആ-രണ്ടുപേരുണ്ടെങ്കിൽ-കാലുപിടിച്ച്-മാപ്പുപറയാം;-പരാമർശത്തിൽ-ഉറച്ചുനിന്ന്-സലിംകുമാർ

മുഖ്യമന്ത്രി പറഞ്ഞ ആ രണ്ടുപേരുണ്ടെങ്കിൽ കാലുപിടിച്ച് മാപ്പുപറയാം; പരാമർശത്തിൽ ഉറച്ചുനിന്ന് സലിംകുമാർ

തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിനിടെ നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായി നടൻ സലിംകുമാർ. പരാമർശത്തിനെതിരെ ഭിന്നശേഷി സംഘടന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ച രണ്ടുപേർ യഥാർത്ഥത്തിൽ ഉണ്ടെന്ന് തെളിയിച്ചാൽ അവരുടെ കാലുപിടിച്ച് മാപ്പുപറയാൻ തയ്യാറാണെന്ന് സലിംകുമാർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ കഥയിലെ വ്യക്തികളുടെ അഡ്രസ് നൽകിയാൽ താൻ മാപ്പുപറയാമെന്ന് സലിംകുമാർ പറഞ്ഞു. ഊളംപാറ എന്ന പേരിൽ ഒരു മാനസികാരോഗ്യ കേന്ദ്രം നിലവിലില്ല. ഇല്ലാത്തൊരു കഥയ്ക്ക് താനൊരു ട്രോളുണ്ടാക്കി എന്ന് മാത്രമേയുള്ളൂ പരാതിയെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്, അദ്ദേഹം വ്യക്തമാക്കി.

Also Read: യുവനടിയുടെ പീഡന പരാതി; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രംഗത്തിറങ്ങുന്ന മുഖ്യമന്ത്രിയെ സലിംകുമാർ മുന്നറിയിപ്പും നൽകി. “പുലിമടയിൽ കൊണ്ടുപോയി തല വെക്കരുത്. പണ്ട് തോമസ് ഐസക്കിനെ വി.ഡി. സതീശൻ നേരിട്ടത് ഓർമ്മയുണ്ടാകുമല്ലോ. സതീശൻ മൂക്കുകൊണ്ട് ധൃതരാഷ്ട്രർ എന്ന് എഴുതിച്ചു. ഇനി മുഖ്യമന്ത്രി പോയാൽ ഋത്വിക് റോഷൻ എന്ന് എഴുതിക്കും. ആക്രമണങ്ങളെ ഞാൻ ഭയക്കുന്നില്ല, ഇത് കണ്ണൂരല്ല, കൊച്ചിയാണ്”, സലിംകുമാർ കൂട്ടിച്ചേർത്തു.

വി.ഡി. സതീശന്റെ മണ്ഡലമായ പറവൂരിൽ നടത്തിയ പ്രസംഗമാണ് വിവാദമായത്. മാനസിക വെല്ലുവിളി നേരിടുന്നവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ 2016-ലെ ഭിന്നശേഷി നിയമത്തിനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദ്ദേശങ്ങൾക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നാഷണൽ പ്ലാറ്റ്‌ഫോം ഫോർ ദി റൈറ്റ്‌സ് ഓഫ് ദ ഡിസേബിൾഡ് എന്ന സംഘടനയാണ് പരാതി നൽകിയത്. തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ ഭിന്നശേഷിക്കാരെ അപമാനിക്കുന്ന പ്രസ്താവനകൾ പാടില്ലെന്ന് 2023-ൽ തിരഞ്ഞെടുപ്പു കമ്മിഷൻ മാർഗനിർദേശം നൽകിയിരുന്നതാണെന്നും സംഘടന പരാതിയിൽ ചൂണ്ടിക്കാട്ടി.

The post മുഖ്യമന്ത്രി പറഞ്ഞ ആ രണ്ടുപേരുണ്ടെങ്കിൽ കാലുപിടിച്ച് മാപ്പുപറയാം; പരാമർശത്തിൽ ഉറച്ചുനിന്ന് സലിംകുമാർ appeared first on Express Kerala.

ShareSendTweet

Related Posts

മന്ത്രിമാരുടെ-കാര്യത്തിൽ-നാളെ-അന്തിമ-തീരുമാനം;-ചർച്ചകൾ-നാളെയും-തുടരുമെന്ന്-ദീപാ-ദാസ്-മുൻഷി
INDIA

മന്ത്രിമാരുടെ കാര്യത്തിൽ നാളെ അന്തിമ തീരുമാനം; ചർച്ചകൾ നാളെയും തുടരുമെന്ന് ദീപാ ദാസ് മുൻഷി

May 16, 2026
സത്യപ്രതിജ്ഞയ്ക്ക്-മുൻപേ-സമരം!-സ്വന്തം-സർക്കാർ-പെട്രോൾ-വില-കൂട്ടിയത്-ഇവർ-അറിഞ്ഞില്ലേ?-മഹിളാ-മോർച്ചയെ-പരിഹസിച്ച്-കെ.-മുരളീധരൻ
INDIA

സത്യപ്രതിജ്ഞയ്ക്ക് മുൻപേ സമരം! സ്വന്തം സർക്കാർ പെട്രോൾ വില കൂട്ടിയത് ഇവർ അറിഞ്ഞില്ലേ? മഹിളാ മോർച്ചയെ പരിഹസിച്ച് കെ. മുരളീധരൻ

May 16, 2026
അമേരിക്കൻ-പ്രസിഡന്റിനെ-ചൈനയുടെ-സോങ്‌നാൻഹായ്യിലേക്ക്-കൂട്ടിക്കൊണ്ടുപോയത്-എന്തുകൊണ്ട്?-ഷി-ജിൻപിങ്ങിന്റെ-ആ-തന്ത്രം-ഇതാണ്!
INDIA

അമേരിക്കൻ പ്രസിഡന്റിനെ ചൈനയുടെ സോങ്‌നാൻഹായ്യിലേക്ക് കൂട്ടിക്കൊണ്ടുപോയത് എന്തുകൊണ്ട്? ഷി ജിൻപിങ്ങിന്റെ ആ തന്ത്രം ഇതാണ്!

May 16, 2026
അമേരിക്കൻ-ആധിപത്യത്തിന്-ചൈനയുടെ-പൂട്ട്!-എന്താണ്-ഷി-ജിൻപിങ്-പറഞ്ഞ-‘തുസ്സിഡിഡീസ്-കെണി’?
INDIA

അമേരിക്കൻ ആധിപത്യത്തിന് ചൈനയുടെ പൂട്ട്! എന്താണ് ഷി ജിൻപിങ് പറഞ്ഞ ‘തുസ്സിഡിഡീസ് കെണി’?

May 16, 2026
ആകാശത്തിന്റെ-വിസ്മയക്കാഴ്ച-പുറത്തുവിട്ട്-നാസ;-ടെസ്-ദൗത്യം-കണ്ടെത്തിയത്-ആറായിരത്തോളം-അന്യഗ്രഹങ്ങൾ
INDIA

ആകാശത്തിന്റെ വിസ്മയക്കാഴ്ച പുറത്തുവിട്ട് നാസ; ടെസ് ദൗത്യം കണ്ടെത്തിയത് ആറായിരത്തോളം അന്യഗ്രഹങ്ങൾ

May 16, 2026
അഭിനയത്തിന്-ശേഷം-സംവിധാനത്തിലേക്ക്;-അഞ്ച്-വർഷത്തെ-കാത്തിരിപ്പിന്-ഒടുവിൽ-പാർവതി-തിരുവോത്ത്
INDIA

അഭിനയത്തിന് ശേഷം സംവിധാനത്തിലേക്ക്; അഞ്ച് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ പാർവതി തിരുവോത്ത്

May 16, 2026
Next Post
ഇറാന്റെ-ലക്ഷ്യം-അമേരിക്കൻ-ടെക്-ഭീമന്മാർ!-മൈക്രോസോഫ്റ്റിനും-ആപ്പിളിനും-ഗൂഗിളിനും-ഐആർജിസിയുടെ-ഭീഷണി

ഇറാന്റെ ലക്ഷ്യം അമേരിക്കൻ ടെക് ഭീമന്മാർ! മൈക്രോസോഫ്റ്റിനും ആപ്പിളിനും ഗൂഗിളിനും ഐആർജിസിയുടെ ഭീഷണി

ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-1-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 1 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ഐപിഎല്‍-ബ്രോഡ്കാസ്റ്റ്-എന്‍ജിനീയര്‍-ഇയാന്‍-വില്ല്യം-മരിച്ച-നിലയില്‍

ഐപിഎല്‍ ബ്രോഡ്കാസ്റ്റ് എന്‍ജിനീയര്‍ ഇയാന്‍ വില്ല്യം മരിച്ച നിലയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മന്ത്രിമാരുടെ കാര്യത്തിൽ നാളെ അന്തിമ തീരുമാനം; ചർച്ചകൾ നാളെയും തുടരുമെന്ന് ദീപാ ദാസ് മുൻഷി
  • സത്യപ്രതിജ്ഞയ്ക്ക് മുൻപേ സമരം! സ്വന്തം സർക്കാർ പെട്രോൾ വില കൂട്ടിയത് ഇവർ അറിഞ്ഞില്ലേ? മഹിളാ മോർച്ചയെ പരിഹസിച്ച് കെ. മുരളീധരൻ
  • Why Do Moving Cars Catch Fire: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിക്കുന്നത് എങ്ങനെ? ഇത്തരം സാഹചര്യങ്ങളിൽ എന്ത് ചെയ്യണം? കാരണങ്ങളും മുൻകരുതലും അറിയാം
  • സുരേഷ് ഗോപി ജയിച്ചത് ബിജെപിയുടെ മിടുക്കു കൊണ്ടല്ല. ആളുകള്‍ക്ക് ഇഷ്ടമുള്ളതിനാലാണ്, പിണറായി വിജയന്‍ ഏകാധിപതി, സോണിയാ ഗാന്ധിയോട് സംസാരിച്ചാല്‍ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചുവരുന്ന ഫീലാണ്, മകനോടുള്ള വാത്സല്യമാണ് തന്നോട്- വി ഡി സതീശന്‍
  • ‘മറഡോണയുടെ മരണ കാരണം മെഡിക്കൽ അനാസ്ഥ; ശരിയായ സമയത്ത് ആവശ്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ അദ്ദേഹം മരിക്കുമായിരുന്നില്ല‘: കോടതി വിചാരണയിൽ ഡോക്ടറുടെ വെളിപ്പെടുത്തൽ

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.