കോളേജ് സ്പോര്‍ട്സ് ലീഗിന്റെ ആദ്യ സീസണ്‍ 18ന് ആരംഭിക്കും, സംസ്ഥാനത്ത് ഇതാദ്യം
തിരുവനന്തപുരം: ഡയറക്ടറേറ്റ് ഓഫ് സ്പോര്‍ട്സ് ആന്‍ഡ് യൂത്ത് അഫയേഴ്സിന്റെയും സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കോളേജ് സ്പോര്‍ട്സ് ലീഗിന്റെ ആദ്യ സീസണ്‍ ജൂലൈ 18ന് ആരംഭിക്കും....









