ആരുമായും ചർച്ചയ്ക്ക് തയ്യാർ, എടുത്ത തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല!! സ്കൂൾ സമയ മാറ്റത്തിൽ തീരുമാനമെടുത്തത് ഹൈക്കോടതി നിർദേശപ്രകാരം, സ്കൂളുകളിൽ കാല് കഴുകൽ മെന്റൽ ഹരാസ്മെന്റിന്റെ പരിധിയിൽ വരും, കുറ്റക്കാർ ശിക്ഷാ നടപടികൾ നേരിടണം- മന്ത്രി വി ശിവൻകുട്ടി
കണ്ണൂർ: സ്കൂൾ സമയ മാറ്റ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഹൈക്കോടതി നിർദേശപ്രകാരമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തതെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇത് സംബന്ധിച്ച കാര്യങ്ങൾ...








