പതിനേഴുകാരി വിവാഹം കഴിഞ്ഞ് രണ്ടാംനാൾ മരിച്ചു; ഭർത്താവിനെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു
കോയമ്പത്തൂർ: വിവാഹം കഴിഞ്ഞ് രണ്ടാം ദിനം പതിനേഴുകാരി മരിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ ഭർത്താവിനെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്ത് പോലീസ്. ഈറോഡ് പുഞ്ചൈപുളിയമ്പട്ടി സ്വദേശിയായ പതിനേഴുകാരിയാണ് മരിച്ചത്....









