വെടിനിര്‍ത്തലാകുമോ? നിര്‍ണായകം, മുഖ്യമന്ത്രി രാജ്ഭവനിലെത്തി, ഗവർണറുമായി കൂടിക്കാഴ്ച
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണര്‍ രാജേന്ദ്ര അര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച ഏകദേശം ഒരു മണിക്കൂറോളം നീണ്ടു നിന്നു. സംസ്ഥാന...









