വായിക്കാത്ത ചാറ്റുകൾ സംഗ്രഹിക്കും. എഐ ഫീച്ചറുമായി വാട്സ്ആപ്പ്
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ വായിക്കാത്ത സന്ദേശങ്ങള്‍ സംഗ്രഹിക്കാനുള്ള എഐ ഫീച്ചറുമായി വാട്സ്ആപ്പ്.ചാറ്റുകളുടെ വേഗത വർധിപ്പിക്കുന്നതിനും ഉപയോക്താക്കളുടെ സമയം ലാഭിക്കുന്നതിനുമായാണ് വാട്‌സ് ആപ്പ് പുതിയ എഐ ഫീച്ചർ പുറത്തിറക്കാനൊരുങ്ങുന്നത്. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട്...









