“നസ്രാണി നമുക്ക് വെല്ലുവിളിയല്ല, മലപ്പുറത്തു നാലു സീറ്റ് കയറി, അവർ പ്രൊഡക്ഷൻ കൂട്ടി!! പൊന്നു പെങ്ങമ്മാരെ നിങ്ങൾ പ്രൊഡക്ഷൻ കുറയ്ക്കരുത്, കേരളം ആരു ഭരിക്കണമെന്നു തീരുമാനിക്കാനുള്ള ശക്തി ഈഴവനുണ്ട്- വെള്ളാപ്പള്ളി
കോട്ടയം: സർക്കാർ എന്തു നിയമം കൊണ്ടുവന്നാലും മലപ്പുറത്തുനിന്ന് അനുവാദം വാങ്ങിയില്ലെങ്കിൽ കുഴപ്പമാകുമെന്നും കേരളത്തിൽ മതാധിപത്യമാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മതവിദ്വേഷ പ്രസംഗം. അതുപോലെ...









