എങ്ങനെ ന്യായീകരിക്കുമിത്! ഫ്ലൈഓവറിന് താഴെ ഉറങ്ങിക്കിടന്നവർക്ക് മേൽ കാർ പാഞ്ഞുകയറി; ഒരു മരണം
പ്രയാഗ്രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ അമിതവേഗതയിലെത്തിയ കാർ ഫ്ലൈഓവറിന് താഴെ ഉറങ്ങിക്കിടന്ന സ്ത്രീകൾക്ക് മുകളിലൂടെ പാഞ്ഞുകയറി. ദാരുണമായ ഈ അപകടത്തിൽ ഒരു വയോധിക മരണപ്പെട്ടു. മറ്റ് രണ്ട് പേർക്ക്...









