മകന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലെത്തിയ പിതാവിന്റെ മരണമൊഴി ‘കാൽ വഴുതി വീണു’വെന്ന്!! മൊബൈലിന്റെ അമിത ഉപയോഗം മാനസികനില തകരാറിലാക്കി, പണം ആവശ്യപ്പെട്ടിട്ടും കൊടുത്തില്ല, 19 കാരൻ പിതാവിനെ ആക്രമിച്ച് കൊലപ്പെടുത്തി
നെയ്യാറ്റിൻകര: പിതാവ് മർദനമേറ്റ് മരിച്ച സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത അതിയന്നൂർ വെൺപകലിനു സമീപം പട്ട്യക്കാല സംഗീതിൽ സിജോയി സാമുവേലിനെ (19) റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ്...









