Friday, March 13, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ഇന്ന് കർക്കിടകം 1; ഇനി രാമായണ പുണ്യത്തിന്റെ നാളുകൾ

by News Desk
July 17, 2025
in INDIA
ഇന്ന്-കർക്കിടകം-1;-ഇനി-രാമായണ-പുണ്യത്തിന്റെ-നാളുകൾ

ഇന്ന് കർക്കിടകം 1; ഇനി രാമായണ പുണ്യത്തിന്റെ നാളുകൾ

ഇന്ന് കർക്കിടകം 1. പഞ്ഞ മാസം, വറുതി മാസം എന്നെല്ലാം വിളിക്കപ്പെടുന്ന കർക്കടക മാസം പൊതുവെ ആഘോഷങ്ങളും ആർഭാടങ്ങളും കുറഞ്ഞ കാലമാണ്.ജൂലൈ 24 (വ്യാഴം) കർക്കടകം എട്ടിനാണ് കർക്കടക വാവ്. അന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. കർക്കടക മാസം അവസാനിക്കുക ഓഗസ്റ്റ് 16 ശനിയാഴ്ചയാണ്. ഓഗസ്റ്റ് 17 നാണ് ചിങ്ങം ഒന്ന് വരുന്നത്.

രാമായണ ഭക്തിക്കു പ്രത്യേകം സമർപ്പിച്ച മാസം കൂടിയാണ് കർക്കിടകം. മത്സ്യമാംസാദികൾ ഒഴിവാക്കി രാമായണ പാരായണത്തിനു പ്രാധാന്യം നൽകുന്ന കാലം.സന്ധ്യാ നേരങ്ങളിൽ എങ്ങും ഉയർന്നു കേൾക്കുന്ന രാമായണ ശീലുകൾ. കർക്കിടക മാസാരംഭത്തിന് മുൻപ് തന്നെ വീടും പരിസരവുമെല്ലാം വൃത്തിയാക്കും. കത്തിച്ച് വെച്ച നിലവിളക്കിന് മുന്നിലാണ് ഒരു മാസം രാമായണ പാരായണം. രാമായാണം വായിച്ച് തീരുമ്പോൾ കത്തി ചാമ്പലാകേണ്ടത് ലങ്കയല്ല, മനസിലെ വിദ്വേഷങ്ങളാണെന്നാണ് വിശ്വാസം.

ALSO READ: മലയോര മേഖലകളിൽ ശക്തി പ്രാപിച്ച് പേമാരി; കുറ്റ്യാടി മരുതോങ്കര തൃക്കന്തോട് വനമേഖലയിൽ ഉരുൾപൊട്ടൽ

പൂർവ്വികരെയും മൺമറഞ്ഞ പിതൃക്കളെയും ഓർമ്മിക്കാനായി കർക്കിടകവാവിന് പിതൃക്കൾക്ക് ബലി ദർപ്പണവും നടത്തും. ആരോഗ്യത്തിന് ഏറ്റവും പ്രധാന്യം നൽകുന്ന മാസം കൂടിയാണ് ഈ കർക്കിടകം. ഈ മാസം തയ്യാറാക്കുന്ന കർക്കിടക കഞ്ഞി ഏറെ പ്രശസ്തമാണ്. വിശ്വാസികളെ സംബന്ധിച്ച് കർക്കിടകത്തിലെ നാലമ്പല ദർശനവും പ്രധാനപ്പെട്ടതാണ്. വറുതിയുടെ കാലംകടന്ന് സമൃദ്ധിയുടെ ഓണക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പും ഇവിടെ തുടങ്ങുകയാണ്.

The post ഇന്ന് കർക്കിടകം 1; ഇനി രാമായണ പുണ്യത്തിന്റെ നാളുകൾ appeared first on Express Kerala.

ShareSendTweet

Related Posts

ഇന്ത്യയിലേക്ക്-സ്വാഗതം,-പ്രസിഡന്റ്-സ്റ്റബ്ബ്!-ഫിന്നിഷ്-നേതാവിന്-ഊഷ്മള-സ്വീകരണം-നൽകി-പ്രധാനമന്ത്രി
INDIA

ഇന്ത്യയിലേക്ക് സ്വാഗതം, പ്രസിഡന്റ് സ്റ്റബ്ബ്! ഫിന്നിഷ് നേതാവിന് ഊഷ്മള സ്വീകരണം നൽകി പ്രധാനമന്ത്രി

March 4, 2026
അമേരിക്കയെ-വിറപ്പിച്ച്-ഇറാന്റെ-ക്രിപ്‌റ്റോ-വിപ്ലവം!
INDIA

അമേരിക്കയെ വിറപ്പിച്ച് ഇറാന്റെ ക്രിപ്‌റ്റോ വിപ്ലവം!

March 4, 2026
ചെന്നൈയിൽ-കാറുകൾ-കൂട്ടിയിടിച്ച്-അപകടം;-പാലക്കാട്-സ്വദേശിനിയായ-നിയമവിദ്യാർഥിനി-മരിച്ചു
INDIA

ചെന്നൈയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; പാലക്കാട് സ്വദേശിനിയായ നിയമവിദ്യാർഥിനി മരിച്ചു

March 4, 2026
ഇലക്ട്രിക്-വിപണി-പിടിക്കാൻ-മഹീന്ദ്ര;-അത്യാധുനിക-സൗകര്യങ്ങളുമായി-xev-9e-സിനലക്സ്-എഡിഷൻ-പുറത്തിറങ്ങി
INDIA

ഇലക്ട്രിക് വിപണി പിടിക്കാൻ മഹീന്ദ്ര; അത്യാധുനിക സൗകര്യങ്ങളുമായി XEV 9e സിനലക്സ് എഡിഷൻ പുറത്തിറങ്ങി

March 4, 2026
ഇറാനിൽ-ഇസ്രയേൽ-വ്യോമാക്രമണം;-വിമാനത്താവളത്തിൽ-നിർത്തിയിട്ടിരുന്ന-യാത്രാവിമാനം-തകർന്നു
INDIA

ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം; വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന യാത്രാവിമാനം തകർന്നു

March 3, 2026
ആറ്റുകാൽ-പൊങ്കാലയെ-രാഷ്ട്രീയവൽക്കരിക്കാൻ-അനുവദിക്കില്ല;-നുണപ്രചാരണങ്ങൾ-തള്ളി-മന്ത്രി-വി.-ശിവൻകുട്ടി
INDIA

ആറ്റുകാൽ പൊങ്കാലയെ രാഷ്ട്രീയവൽക്കരിക്കാൻ അനുവദിക്കില്ല; നുണപ്രചാരണങ്ങൾ തള്ളി മന്ത്രി വി. ശിവൻകുട്ടി

March 3, 2026
Next Post
സിറിയൻ-പ്രതിരോധ-മന്ത്രാലയ-ആസ്ഥാനത്ത്-ഇസ്രയേൽ-വ്യോമാക്രമണം-അഞ്ചു-മരണം,-ആക്രമണം-സർക്കാർ-സേനയ്ക്കെതിരെ-പോരാടുന്ന-ഡ്രൂസിനെ-പിന്തുണയ്ക്കാൻ,-സിറിയൻ-ടാങ്കുകളെ-ഉന്നമിട്ടും-വ്യോമാക്രമണം

സിറിയൻ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് ഇസ്രയേൽ വ്യോമാക്രമണം- അഞ്ചു മരണം, ആക്രമണം സർക്കാർ സേനയ്ക്കെതിരെ പോരാടുന്ന ഡ്രൂസിനെ പിന്തുണയ്ക്കാൻ, സിറിയൻ ടാങ്കുകളെ ഉന്നമിട്ടും വ്യോമാക്രമണം

അവതാരക-വാർത്ത-വായിക്കുന്നതിനിടെ-പിന്നിൽ-ഇസ്രയേൽ-ബോംബാക്രമണം,-ജീവനും-കൊണ്ട്-ഓടി-രക്ഷപ്പെട്ട്-അവതാരക-ദൃശ്യങ്ങൾ-പുറത്ത്

അവതാരക വാർത്ത വായിക്കുന്നതിനിടെ പിന്നിൽ ഇസ്രയേൽ ബോംബാക്രമണം, ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട് അവതാരക- ദൃശ്യങ്ങൾ പുറത്ത്

മകന്റെ-ആക്രമണത്തിൽ-​ഗുരുതരമായി-പരുക്കേറ്റ്-ആശുപത്രിയിലെത്തിയ-പിതാവിന്റെ-മരണമൊഴി-‘കാൽ-വഴുതി-വീണു’വെന്ന്!!-മൊബൈലിന്റെ-അമിത-ഉപയോ​ഗം-മാനസികനില-തകരാറിലാക്കി,-പണം-ആവശ്യപ്പെട്ടിട്ടും-കൊടുത്തില്ല,-19-കാരൻ-പിതാവിനെ-ആക്രമിച്ച്-കൊലപ്പെടുത്തി

മകന്റെ ആക്രമണത്തിൽ ​ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലെത്തിയ പിതാവിന്റെ മരണമൊഴി ‘കാൽ വഴുതി വീണു’വെന്ന്!! മൊബൈലിന്റെ അമിത ഉപയോ​ഗം മാനസികനില തകരാറിലാക്കി, പണം ആവശ്യപ്പെട്ടിട്ടും കൊടുത്തില്ല, 19 കാരൻ പിതാവിനെ ആക്രമിച്ച് കൊലപ്പെടുത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • നൻപൻ ഡാ… ട്രംപിന്റെ ഭീഷണി ഏശില്ല, ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയെ സഹായിക്കാൻ തയാർ, ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ സന്നദ്ധത അറിയിച്ച് റഷ്യ!! വരും ആഴ്ചകളിൽ 95 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തെത്തും
  • മരക്കഷ്ണംകൊണ്ട് തലയ്ക്കിട്ടടിച്ചു, നിലത്തിട്ട് ചവിട്ടിക്കൂട്ടി… നടന്നു പോകുമ്പോൾ വഴിതടസപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്ര ഉത്സവത്തിനിടെ വിദ്യാർഥിക്കിട്ട് മദ്യപസംഘത്തിന്റെ ക്രൂര മർദനം, ​പരുക്കേറ്റ അടൂർ ഗവ. പോളിടെക്‌നിക്ക് കോളേജ് വിദ്യാർഥി ​ഗുരുതരാവസ്ഥയിൽ
  • മോദിയും ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടകൾ; ഇന്ത്യയുമായി അടുത്തബന്ധമുള്ള ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന വേട്ടയ്ക്കെതിരെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയൻ
  • ഇറാന്റെ യുദ്ധക്കപ്പലിനെ ശ്രീലങ്കയുടെ ഗാലെ തീരത്ത് കടലില്‍ താഴ്ത്തി അന്തര്‍വാഹിനി; 101 നാവികരെ കാണാതായി; 78 പേരെ രക്ഷപ്പെടുത്തി; 32 പേരുടെ നില ഗുരുതരം; സംഭവത്തിനു പിന്നിൽ അമേരിക്കയോ?
  • അടുത്ത തുറുപ്പുചീട്ട് ഇറക്കി ട്രംപ്!! ഇറാൻ ഭരണകൂടവുമായി എതിർപ്പുള്ള കുർദിഷ് സായുധ സംഘങ്ങളെ തെരഞ്ഞുപിടിച്ച് ചർച്ച, പോരാളികൾക്കു ആയുധമെത്തിക്കാൻ അമേരിക്കൻ ചാര സംഘടനയായ സിഐഎ… ലക്ഷ്യം അരക്ഷിതാവസ്ഥ മുതലാക്കി രാജ്യത്തിനകത്ത് സായുധ വിപ്ലവം

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.