കടം വാങ്ങിയ പണം തിരികെ ചോദിച്ചു; ബന്ധുവിനെ വെട്ടി പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ
ഏനാത്ത്: പത്തനംതിട്ട ഏനാത്ത് കടം വാങ്ങിയ പണം തിരികെ ചോദിച്ച വിരോധത്തില്‍ ബന്ധുവിനെ വെട്ടുകത്തികൊണ്ട് വെട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തുവയൂര്‍ തെക്ക് പാണ്ടിമലപ്പുറം നന്ദുഭവനില്‍...









