കൊച്ചിയിലെ പ്രമുഖ ലഹരി ഇടപാടുകാരി പിടിയിൽ, പിടിയിലായത് ലിജിയ മേരി ജോയ്, എംഡിഎ വാങ്ങാനെത്തിയവരും അറസ്റ്റിലായി
കൊച്ചി: കൊച്ചിയിലെ ലഹരി ഇടപാടുകാരിൽ പ്രധാനിയായ ലിജിയ മേരി ജോയ് പിടിയിൽ. തൈക്കൂടത്തെ ലോഡ്ജിൽ നിന്നാണ് ലിജിയയെ പൊലീസ് അറസ്റ്റ് ചെയ്തത്. ലിജിയ കാണാനായി ലോഡ്ജിലെത്തിയ രണ്ട്...









