ക്രൊയേഷ്യയുടെയും ബാഴ്‌സലോണയുടെയും വിശ്വസ്തനായിരുന്ന മിഡ്ഫീല്‍ഡര്‍ റാക്കിട്ടിച്് വിരമിച്ചു
ബാഴ്‌സലോണ: ക്രൊയേഷ്യയുടെയും ബാഴ്‌സലോണയും വിശ്വസ്തനായിരുന്ന മിഡ്ഫീല്‍ഡര്‍ ഇവാന്‍ റാക്കിട്ടിച്ച് പ്രൊഫഷണല്‍ ഫുട്‌ബോള്‍ അവസാനിപ്പിച്ചു. 37 കാരനായ ക്രൊയേഷ്യന്‍ ഇതിഹാസം ഫുട്‌ബോളിന് നന്ദി പറഞ്ഞു കൊണ്ടും വിരമിക്കല്‍ പ്രഖ്യാപിച്ചും...









