ജ്യോതിയെക്കുറിച്ച് കേരളം പരിശോധിച്ചോ?; പരിപാടികൾക്ക് മുടക്കിയത് 75 ലക്ഷം: അന്വേഷണം തുടങ്ങി കേന്ദ്ര ഏജൻസികൾ
തിരുവനന്തപുരം: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ ട്രാവല്‍ വ്ലോഗർ ജ്യോതി മല്‍ഹോത്രയെ കേരളത്തിലേക്കു ക്ഷണിച്ചുവരുത്തിയതു ടൂറിസം വകുപ്പാണെന്ന വിവരം പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം...









