ആരുമറിയാതെ അമ്മയുടെ മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചിട്ടു, മദ്യപാനിയായ മകന്‍ പൊലീസ് കസ്റ്റഡിയില്‍, ഇരുവരും തമ്മില്‍ വഴക്ക് പതിവെന്ന് നാട്ടുകാര്‍, അമ്മയെ കൊന്നിട്ടില്ലെന്ന് മകന്‍
തുറവൂർ: അമ്മയുടെ മൃതദേഹം ആരുമറിയാതെ മകൻ കുഴിച്ചുമൂടി. കൊലപാതകമാണെന്ന സംശയത്തിൽ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. പള്ളിത്തോടുകാട് നികർത്ത് ഗിരീഷി(49)നെയാണ് കുത്തിയതോട് പോലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം....









