‘എന്നെ രക്ഷിക്കാൻ എത്രയുംവേഗം പ്രധാനമന്ത്രി ഇടപെടണം, ഇതു നിർണായക നിമിഷം’- നിമിഷപ്രിയയുടെ വൈകാരിക അഭ്യർഥന, യെമനി കുടുംബം സമ്മതം അറിയിച്ചിട്ടില്ല, നിരസിച്ചിട്ടുമില്ല, കുടുംബം സമ്മതം അറിയിച്ചാൽ ഞങ്ങൾ ഉടൻ ഫണ്ട് സ്വരൂപിക്കും- ബാബു ജോൺ
ദുബായ്: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മണിക്കൂറുകൾ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയ തന്റെ ജീവൻ രക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ഇന്ത്യൻ സർക്കാരിനോട്, പ്രത്യേകിച്ച് പ്രധാനമന്ത്രി...









