തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം, ബോക്സറായ രാജേഷിന്റെ ഇടിയിൽ നെഞ്ചെല്ല് പൊട്ടി, ചെവിയിൽനിന്നും മൂക്കിൽനിന്നും രക്തസ്രാവം, കഴുത്തിൽ കയർ, തുണി ഉപയോഗിച്ച് വരിഞ്ഞുമുറുക്കിയ പാടുകൾ!! ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയത് അതിക്രൂരമായി
തിരുവനന്തപുരം: ജീവനക്കാർ കൊലപ്പെടുത്തിയ ഇടപ്പഴഞ്ഞിയിലെ ‘കേരള കഫേ’ ഹോട്ടൽ ഉടമ ജസ്റ്റിൻ രാജി(59)ന്റെ മരണത്തിനിടയാക്കിയത് തൊഴിലാളികളുടെ അതിക്രൂര മർദനമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ബോക്സറായ രാജേഷിന്റെ ഇടിയിൽ ജസ്റ്റിന്റെ...









