സമരക്കാർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചത് 5 തവണ, ചീറ്റിക്കാൻ വെള്ളമില്ല!! ഇനി ഗ്രനേഡ് പോലീസിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: രാജ്ഭവനിലേക്കു പാഞ്ഞടുക്കുന്ന എസ്എഫ്ഐ പ്രതിഷേധക്കാർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചത് ഒന്നും രണ്ടുമല്ല അഞ്ചുതവണ. വീണ്ടും പ്രയോഗിക്കാൻ നോക്കിയപ്പോഴാണ് അറിയുന്നത് വെള്ളം തീർന്നുപോയെന്ന്. എസ്എഫ്ഐ നടത്തിയ...









