ഫൈനലിലേക്ക് നീലച്ചിരി: ക്ലബ് ലോകകപ്പില്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സി ഫൈനലില്‍
റോസ്ബോള്‍: ബ്രസീല്‍ ക്ലബ്ബുകളുടെ മിന്നും പോരാട്ടത്തിന് അറുതി വരുത്തി ഇംഗ്ലീഷ് ക്ലബ് ചെല്‍സി ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഫൈനലില്‍. ഫ്ലൂമിനെന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്...









