ചിത്രം തെളിഞ്ഞു, നിയമസഭാ അങ്കത്തിന് 890 സ്ഥാനാർഥികൾ!! ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ തിരുവനന്തപുരം, പേരാവൂർ മണ്ഡലങ്ങളിൽ, കുറവ് മാനന്തവാടിയിൽ, എ.കെ ശശീന്ദ്രന്റെ ക്ലോക്ക് ചിഹ്നം കിട്ടിയത് എതിർ സ്ഥാനാർഥി പി.കെ ശശീന്ദ്രന്, കെ.കെ രമയ്ക്ക് ഫുട്ബോളല്ല, പകരം ടെലിവിഷൻ, അടിച്ച പോസ്റ്ററുകളും ഫ്‌ളക്‌സ് ബോർഡുകളും മാറ്റണം
തിരുവനന്തപുരം: ഏപ്രിൽ 9ന് കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം തെളിഞ്ഞു. സംസ്ഥാനത്തെ ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളിലായി 890 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുക....









