ഹോട്ടൽ സ്റ്റൈലിൽ എരിവും മധുരവുമുള്ള ചിക്കൻ വിങ്‌സ് ഇനി വീട്ടിലുണ്ടാക്കാം
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ചിക്കൻ വിങ്‌സ് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്നതാണ്. എരുവും മധുരവുമുള്ള നല്ല അടിപൊളി ചിക്കൻ വിങ്സ് എളുപ്പത്തിൽ എങ്ങനെയുണ്ടാക്കമെന്ന് നോക്കാം. മാരിനേറ്റ്...









