ഒഡീഷയിലെ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ആയി മലയാളി, അഭിമാനമായി ആർ സുബു
ഭുവനേശ്വർ: ഒഡീഷയിലെ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ആയി മലയാളി. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൌണ്ട് സർവ്വീസിലെ 2001 ബാച്ച് ഉദ്യോഗസ്ഥനായ സുബു ആർ ആണ് ഒഡിഷയിലെ നിർണായക...
ഭുവനേശ്വർ: ഒഡീഷയിലെ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ആയി മലയാളി. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൌണ്ട് സർവ്വീസിലെ 2001 ബാച്ച് ഉദ്യോഗസ്ഥനായ സുബു ആർ ആണ് ഒഡിഷയിലെ നിർണായക...
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ ഇടതുപക്ഷത്തിനും തനിക്കുമെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നെന്ന് സിപിഐഎം നേതാവ് എം സ്വരാജ്. നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍ മുതല്‍ തന്നെ പിന്തുണച്ചവരെ...
തിരുവനന്തപുരം: രാജ്ഭവനിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കേരള സര്‍വകലാശാല റജിസ്ട്രാര്‍ കെ.എസ് അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം. വള്ളയമ്പലത്ത് പൊലീസ്...
സ്വന്തം ലേഖകൻ തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയം മൂന്നാം സർക്കാർ എന്ന എൽഡിഎഫ് ലക്ഷ്യത്തിനേറ്റ വമ്പൻ തിരിച്ചടിയായി മാറി. ഇത് ഒരു പരിധിവരെ എൽഡിഎഫ് ക്യാമ്പുകളിലെ ആത്മവീര്യം...
ന്യൂദല്‍ഹി: ആഗോള ചെസ് ഫെഡറേഷന് (ഫിഡെ) പുറത്തിറക്കിയ ലോക റാങ്കിംഗ് പട്ടികയില്‍ പ്രജ്ഞാനന്ദ നാലാം സ്ഥാനത്തേക്കുയര്‍ന്നു. 2025 ജൂലായ് മാസത്തിലെ പട്ടികയിലാണ് പ്രജ്ഞാനന്ദ ഏഴാം റാങ്കില്‍ നിന്നും...
യുക്രെയ്ന് ജനതയെ പരമാവധി സംരക്ഷിച്ചു കൊണ്ടും ഒപ്പം നിര്‍ത്താന്‍ ശ്രമിച്ചു കൊണ്ടുമുള്ള ഒരു സൈനിക നടപടിയാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി യുക്രെയ്നില്‍ റഷ്യ നടത്തി വരുന്നത്. അതുകൊണ്ടാണ്,...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റ ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം റദ്ദാക്കിയതില്‍...
ആലപ്പുഴ: ഓമനപ്പുഴയിൽ അച്ഛൻ മകളെ തോർത്തു കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. എയ്ഞ്ചൽ ജാസ്മിൻ (29) ആണ് മരിച്ചത്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയെ പിതാവ് ജോസാണ് മകളെ...
കൊച്ചി; വിവാദ സിനിമ ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ ഇനി നേരിൽ കണ്ട് തീരുമാനിക്കാമെന്ന് ഹൈക്കോടതി. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും മാറ്റാതെ സിനിമയ്ക്ക്...
കണ്ണൂർ: പഴയങ്ങാടി മാട്ടൂൽ സൗത്ത് പുലിമുട്ടിനു സമീപത്തായി പുരുഷന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. മൃതദേഹം കഴിഞ്ഞ ദിവസം വളപട്ടണം പുഴയിൽ ചാടിയ കാസർകോട് ബേക്കൽ പെരിയാട്ടടുക്കം സ്വദേശി രാജുവിന്റേ...
© 2024 Daily Bahrain. All Rights Reserved.