ടെക്സസിലെ പ്രളയക്കെടുതി; അനുശോചനം അറിയിച്ച് ഒമാൻ
മസ്കത്ത്: യുഎഇയ്ക്ക് പിന്നാലെ അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ അനുശോചനം അറിയിച്ച് ഒമാൻ. അമേരിക്കയിലെ സര്‍ക്കാരിനും അവിടുത്തെ ജനങ്ങള്‍ക്കും ഒമാന്‍ അനുശോചനം അറിയിച്ചു. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ...









