ഒരു ചുവപ്പ് ചായയുടെ റെസിപ്പി നോക്കാം
എല്ലാവർക്കും പൊതുവെ ചായ ഇഷ്ടമാണ്. പല തരം വെറൈറ്റി ചായകളും നമ്മൾ പരീക്ഷിക്കാറുണ്ട്. ആന്റി ഓക്സിഡന്‍റുകൾ കൊണ്ട് സമ്പുഷ്ടമായ ഒരു ചായ പരിചയപ്പെടാം. രക്തസമ്മർദം കുറയ്ക്കാനും വണ്ണം...
എല്ലാവർക്കും പൊതുവെ ചായ ഇഷ്ടമാണ്. പല തരം വെറൈറ്റി ചായകളും നമ്മൾ പരീക്ഷിക്കാറുണ്ട്. ആന്റി ഓക്സിഡന്‍റുകൾ കൊണ്ട് സമ്പുഷ്ടമായ ഒരു ചായ പരിചയപ്പെടാം. രക്തസമ്മർദം കുറയ്ക്കാനും വണ്ണം...
ദുബായ്: ദുബായിൽ വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ദുബായ് പൊലീസ് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം ഓടിക്കൊണ്ടിരുന്ന കാറിൽനിന്ന് 5 വയസ്സുകാരൻ വീണ് പരുക്കേറ്റ പശ്ചാത്തലത്തിലാണ്...
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ ക്ഷണിക്കാത്തതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ രംഗത്ത്. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല എന്നത്...
തിരുവനന്തപുരം: രാജ്ഭവനിൽ നടന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിപാടിയിൽ ഭാരതാംബയുടെ ചിത്രം ഉൾപെടുത്തിയതിൽ പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി. ശിവൻകുട്ടി. സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പരിപാടിയിൽ കാവിക്കൊടി ഏന്തിയ...
മുംബയ്: കൊച്ചി ടസ്‌കേഴ്സിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് 538 കോടി രൂപ നല്‍കണമെന്ന ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ വിധി ശരിവച്ച് ബോംബെ ഹൈക്കോടതി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍...
നിലമ്പൂർ: നിയമസഭയിലേക്ക് നിലമ്പൂരിൽ നിന്നു സത്യപ്രതിജ്ഞ ചെയ്യാൻ കാൽനടയായി പോകുമെന്ന് പി.വി. അൻവർ. ഇത് തന്റെ അമിതമായ ആത്മവിശ്വാസമല്ലെന്നും ജനങ്ങളെ അറിയാവുന്നതുകൊണ്ടുള്ള ആത്മവിശ്വാസമാണെന്നും അൻവർ പറഞ്ഞു. ‘പി.വി....
ഹെഡിങ്‌ലി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ പതിപ്പില്‍ (2025-2027) ഭാരതത്തിന്റെ യാത്രയ്‌ക്ക് നാളെ തുടക്കം. ലീഡ്‌സിലെ ഹെഡിങ്‌ലി മൈതാനത്ത് ഇംഗ്ലണ്ടിനെതിരെ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ പുതിയ ഭാരതനിര...
കാസര്‍കോട്: കാല്‍ നൂറ്റാണ്ടിലേറെ കാലത്തിന് ശേഷം ഭാരതത്തിന്റെ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ടീമില്‍ ഒരു മലയാളി താരം. കാസര്‍കോട് നീലേശ്വരം സ്വദേശിന പി. മാളവികയാണ് ഏഷ്യന്‍ കപ്പ്...
കണ്ണൂർ: പിണറായി കായലോട് പറമ്പായിയിൽ യുവതി ജീവനൊടുക്കിയത് ആൾക്കൂട്ട വിചാരണയിൽ മനംനൊന്തെന്ന് പോലീസ് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു. ആൾക്കൂട്ട...
കൊല്ലം: ആയുർവേദ സ്പാ സെന്ററിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതിയുടെ സ്വർണം കവർന്ന കേസിൽ നാലുപേർ അറസ്റ്റിൽ. വടക്കേവിള സ്വദേശി റിയാസ്, ഉമയനല്ലൂർ സ്വദേശി ഷാനവാസ്,...
© 2024 Daily Bahrain. All Rights Reserved.