വൈദ്യുതി വിവേകത്തോടെ ഉപയോഗിക്കാൻ നിർദേശവുമായി കുവൈത്ത്
കുവൈത്ത്: താപനില ഉയർന്നുവരുന്ന സാഹചര്യത്തിൽ വൈദ്യുതിയുടെ ഉപയോഗത്തിൽ മുന്നറിയിപ്പുമായി കുവൈത്ത് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം രംഗത്ത്. രാജ്യം വളരെ ഉയർന്ന താപനില അഭിമുഖീകരിക്കുന്നതിനാൽ പീക്ക്...









