‘മുഹമ്മദ് ഷമി ജീവനാംശമായി പ്രതിമാസം നാലുലക്ഷം രൂപ നല്‍കണം’; ഉത്തരവിട്ട് കല്‍ക്കട്ട ഹൈക്കോടതി
കൊല്‍ക്കത്ത: വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭാര്യക്കും മകള്‍ക്കും ജീവനാംശം നല്കാന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയോട് ഉത്തരവിട്ട് കല്‍ക്കട്ട ഹൈക്കോടതി. പ്രതിമാസം നാലുലക്ഷം രൂപ നല്‍കണമെന്ന് ഹൈക്കോടതിയാണ്...









