അയോധ്യ രാമക്ഷേത്ര മാതൃകയില്‍ ‘പുനൗര ധാം ജാനകി മന്ദിര്‍’ വികസനം; 882 കോടി വകയിരുത്തി ബിഹാര്‍
പാറ്റ്ന: സീതാദേവിയുടെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന സീതാമഢി ജില്ലയിലെ തീര്‍ത്ഥാടന കേന്ദ്രമായ ‘പുനൗര ധാം ജാനകി മന്ദിറിന്റെ’ വികസനത്തിനായി 882 കോടിയിലധികം രൂപ ചെലവിടാന്‍ ബിഹാര്‍ സര്‍ക്കാര്‍. ബിഹാര്‍...









