പോത്തിനു വെച്ച വെടി കൊണ്ട് നാട്ടുകാരുള്‍പ്പെടെ 3 പേര്‍ക്ക് പരുക്ക്; പോത്ത് വിരണ്ടോടി
വയനാട്: വിരണ്ടോടിയ പോത്തിനെ പിടികൂടുന്നതിനിടെ വനംവകുപ്പ് ഉപയോഗിച്ച എയര്‍ ഗണ്ണിലെ പെല്ലറ്റ് തെറിച്ച് നാട്ടുകാര്‍ക്ക് പരുക്ക്. 3 പേര്‍ക്കാണ് പരുക്കേറ്റത്. അറക്കാന്‍ കൊണ്ടുവന്ന പോത്താണ് കെട്ടുപൊട്ടിച്ച് ഓടിയത്....









