എം സ്വരാജിനു വേണ്ടി യുഡിഎഫിന്റെ ക്രോസ് വോട്ട്!! ആരോപണവുമായി പിവി അൻവർ, പോസ്റ്റൽ വോട്ടിൽ ആരും നിരാശരാകരുത്, ജയം എനിക്കൊപ്പം…
നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ യുഡിഎഫ് ക്രോസ് വോട്ട് ചെയ്തുവെന്ന ഗുരുതര ആരോപണവുമായി പി.വി. അൻവർ. തനിക്ക് ലഭിക്കേണ്ടിയിരുന്ന പതിനായിരത്തോളം വോട്ടുകൾ ആര്യാടൻ ഷൗക്കത്ത്...









