തൃശ്ശൂർ: തൃശൂർ മാളയിൽ എൻഎസ്എസ് സംഘടിപ്പിച്ച യോഗ ദിന പരിപാടിയിൽ ഭാരതാംബ വിവാദം. തിരുമുക്കുളം കരയോഗത്തിൽ മന്നത്ത് പത്മനാഭനൊപ്പം കാവി പത്താകയേന്തിയ ഭാരതാംമ്പയെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച പരിപാടി കരയോഗ കമ്മിറ്റികൾ തടഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് മാള കുഴൂരിൽ 2143 ആം നമ്പർ തിരുമുക്കുളം കരയോഗം സംഘടിപ്പിച്ച പരിപാടിയിലാണ് പ്രശ്നം ഉണ്ടായത്. പരിപാടിയിൽ വേണ്ടത് ദേശീയപതാകയേന്തിയ ഭാരതാംബയാണെന്നു പറഞ്ഞായിരുന്നു സംഘർഷം. തുടർന്ന് ആർഎസ്എസ് നേതാവിനെ പരിപാടിയിൽ നിന്ന് ഇറക്കി വിട്ടു. ദേശീയ പതാകയേന്തിയ ഭാരാതാംമ്പയുടെ ചിത്രമാണ് […]