മാലിയിൽ നിന്ന് അൽഖ്വയ്ദ ബന്ധമുള്ള ഭീകരർ ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയ സംഭവം; രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു
മാലിയിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യക്കാരെ ഭീകര സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരർ തട്ടിക്കൊണ്ടുപോയതായി സ്ഥിരീകരിച്ച് ഉദ്യോഗസ്ഥർ. പടിഞ്ഞാറൻ മാലിയിലെ കെയ്സിലെ ഡയമണ്ട് സിമന്റ്...









