മധ്യപ്രദേശിൽ വിദ്യാർത്ഥിയെ ആശുപത്രിക്കുള്ളില്‍ വെച്ച് കഴുത്തറത്ത് കൊന്നു
ഭോപ്പാല്‍: പ്ലസ്ടു വിദ്യാര്‍ഥിനിയെ ആശുപത്രിക്കുള്ളില്‍ വെച്ച് കഴുത്തറത്ത് കൊന്നു. നര്‍സിങ്പുര്‍ സ്വദേശിനിയായ സന്ധ്യ ചൗധരി(19)യാണ് കൊല്ലപ്പെട്ടത്. നര്‍സിങ്പുരിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. സംഭവത്തിൽ പ്രതിയായ അഭിഷേക് കോഷ്ഠിയെ...









