ബെന്‍ഫിക്കയെ വീഴ്ത്തി ചെല്‍സി ക്വാര്‍ട്ടറില്‍
ഫിഫ ക്ലബ്ബ് ലോകകപ്പില്‍ ബെന്‍ഫിക്കയെ പരാജയപ്പെടുത്തി ചെല്‍സി ക്വാര്‍ട്ടറില്‍. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയമാണ് ചെല്‍സി സ്വന്തമാക്കിയത്. അതേസമയം ക്വാര്‍ട്ടറില്‍ പാല്‍മിറാസിനെയാണ് ചെല്‍സി...









