പെട്ടി പൊട്ടിച്ചപ്പോൾ കസ്റ്റംസ് ഞെട്ടി… ബാഗിനകത്ത് കണ്ണും മിഴിച്ചിരിക്കുന്നത് വേറാരുമല്ല…യാസിദ് മക്കാവു, മൂന്ന് മർമോസെറ്റ് കുരങ്ങുകൾ, രണ്ട് വെളുത്ത അധരമുള്ള ടാമറിൻ കുരങ്ങുകൾ!! പണത്തിനുവേണ്ടി കാരിയർമാരായതായി നെടുമ്പാശേരിയിൽ പിടിയിലായ ദമ്പതികൾ
നെടുമ്പാശ്ശേരി: തായ്ലാൻഡിൽനിന്ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ പത്തനംതിട്ടയിൽനിന്നുള്ള ദമ്പതിമാരുടെ ബാഗേജ് പരിശോധിച്ച കസ്റ്റംസ് അധികൃതർ അന്തംവിട്ടു. സംഭവം വേറൊന്നുമല്ല ബാഗിനകത്തിരുന്നു സംഭവമെന്താന്ന് ഒരു പിടിയും കിട്ടാതെ കണ്ണും മിഴിച്ചിരിക്കുന്ന...









