ഇരട്ട സെഞ്ച്വറി; ഇതിഹാസങ്ങളെ ഒന്നൊന്നായി പിന്നിലാക്കി ഗില്‍
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടിയതോടെ ഇതിഹാസങ്ങളെ പിന്നിലാക്കി റെക്കോര്‍ഡിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. 387 പന്തുകള്‍ നേരിട്ട് 30 ഫോറുകളും...









