കുഞ്ഞുങ്ങളെ കൊന്നു കുഴിച്ചുമൂടിയതോ? കാമുകി പ്രസവിച്ച കുട്ടികളുടെ അസ്ഥികളുമായി യുവാവ് പോലീസ് സ്റ്റേഷനിൽ, അസ്ഥികൾ ദോഷം മാറാനുള്ള കർമത്തിനായി സൂക്ഷിച്ചുവെച്ചത്!! രണ്ടുതവണ പ്രസവിച്ചെങ്കിലും കുഞ്ഞുങ്ങൾ മരിച്ചിരുന്നുവെന്ന് യുവതി
തൃശൂർ: പുതുക്കാട് നവജാത ശിശുക്കളുടെ അസ്ഥികളുമായി യുവാവ് പോലീസ് സ്റ്റേഷനിൽ. കുഞ്ഞുങ്ങളെ കുഴിച്ചിട്ടെന്ന യുവാവിന്റെ വെളിപ്പെടുത്തലിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കമിതാക്കളായ യുവാവും യുവതിയും ചേർന്നാണ് കുഞ്ഞുങ്ങളെ...









