അഹമ്മദാബാദ് ആകാശദുരന്തത്തിൽ ജീവൻ പൊലിഞ്ഞ മലയാളി നഴ്സ്, രഞ്ജിതയുടെ മൃതദേഹം ഇന്നെത്തിക്കും; നാടൊന്നാകെ യാത്രാമൊഴിയേകും
തിരുവനന്തപുരം: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം വിമാനത്താവളത്തിൽ രാവിലെ ഏഴിന് മൃതദേഹം...









