ലോകത്തെ ഞെട്ടിച്ച് ഇറാന്‍, അമേരിക്കന്‍ താവളങ്ങള്‍ ആക്രമിച്ചു, പടകപ്പലുകള്‍ മുക്കുമെന്നും മുന്നറിയിപ്പ്
ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ താവളങ്ങള്‍ ആക്രമിച്ച് ഇറാന്‍. ഇറാഖിലെ അമേരിക്കന്‍ വ്യോമ താവളങ്ങള്‍ ആക്രമിച്ചതിന് തൊട്ടുപിന്നാലെയാണ് ഖത്തറിലെ സൈനിക കേന്ദ്രങ്ങള്‍ക്ക്...









