അന്‍വറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നൽകാതെ പ്രതിപക്ഷ നേതാവ്
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷവും പി വി അന്‍വറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നൽകാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഒഴിഞ്ഞുമാറുകയാണ്. അന്‍വറിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ...









