News Desk

News Desk

സർക്കാരിന്-വേറെ-ജോലിയില്ലല്ലോ,-ആരെ-ഉപദ്രവിക്കാൻ-കഴിയുമെന്ന്-നോക്കിക്കാണുന്ന-സർക്കാരാണ്-ഇവിടെയുള്ളത്,-എന്ത്-കേസും-കെട്ടിച്ചമച്ച്-ഉണ്ടാക്കുന്ന-സർക്കാരാണിത്,-ദിലീപിന്-ദിലീപിന്-നീതി-ലഭ്യമായി-എന്നാണ്-കരുതുന്നത്,-തദ്ദേശ-തെരഞ്ഞെടുപ്പിൽ-അടൂർ-മുൻസിപ്പാലിറ്റി-യുഡിഎഫ്-ഭരിക്കും-അടൂർ-പ്രകാശ്
മ​സ്ക​ത്ത്-നൈ​റ്റ്സ്-ജ​നു​വ​രി-ഒ​ന്നു​മു​ത​ൽ…

മ​സ്ക​ത്ത് നൈ​റ്റ്സ് ജ​നു​വ​രി ഒ​ന്നു​മു​ത​ൽ…

മ​സ്‌​ക​ത്ത്: മ​സ്‌​ക​ത്തി​ൽ രാ​വു​ണ​രും കാ​ല​ത്തി​ന് വി​ളം​ബ​ര​മാ​യി. പ്ര​വാ​സി​ക​ളും സ്വ​ദേ​ശി​ക​ളും കാ​ത്തി​രി​ക്കു​ന്ന മ​സ്‌​ക​ത്ത് നൈ​റ്റ്‌​സി​ന്റെ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. ജ​നു​വ​രി ഒ​ന്നു മു​ത​ൽ ജ​നു​വ​രി 31 വ​രെ ഒ​രു മാ​സ​ക്കാ​ലം...

കാന്‍ഡിഡേറ്റ്‌സ്-2026ന്-പ്രജ്ഞാനന്ദ-മാത്രം

കാന്‍ഡിഡേറ്റ്‌സ് 2026ന് പ്രജ്ഞാനന്ദ മാത്രം

ചെന്നൈ: അടുത്ത വര്‍ഷം നടക്കുന്ന ചെസ് കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ ഭാരതത്തിനായി പങ്കെടുക്കുന്നത് ഒരേയൊരു താരം മാത്രം. തമിഴ്‌നാട്ടില്‍ നിന്നുള്ള രമേശ്ബാബു പ്രജ്ഞാനന്ദ മാത്രമേ യോഗ്യത നേടിയുള്ളൂ. ഇന്നലെ...

ഭാരതം-ദക്ഷിണാഫ്രിക്ക-ട്വന്റി20-പരമ്പര-ഇന്ന്-മുതല്‍;-ആദ്യ-മത്സരം-കട്ടക്കില്‍,-രാത്രി-ഏഴിന്

ഭാരതം-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പര ഇന്ന് മുതല്‍; ആദ്യ മത്സരം കട്ടക്കില്‍, രാത്രി ഏഴിന്

കട്ടക്ക്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഭാരതത്തിന്റെ ട്വന്റി20 പരമ്പര ഇന്ന് കട്ടക്കില്‍ ആരംഭിക്കും. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം ഇന്ന് രാത്രി ഏഴിന് കട്ടക്കിലെ ബാര്‍ബതി സ്റ്റേഡിയത്തിലാണ് നടക്കുക....

ജൂനിയര്‍-ഹോക്കി:-ഭാരത-വനിതകള്‍ക്ക്-ജയം

ജൂനിയര്‍ ഹോക്കി: ഭാരത വനിതകള്‍ക്ക് ജയം

സാന്റിയാഗോ: വനിതകളുടെ ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് വിജയം. പ്ലേ ഓഫ് മത്സരത്തില്‍ വെയ്ല്‍സിനെതിരെ 3-1ന്റെ വിജയമാണ് ഭാരതം സ്വന്തമാക്കിയത്. ആദ്യ മൂന്ന് ക്വാര്‍ട്ടറിലും ഓരോ ഗോള്‍...

സ്പാനിഷ്-ലാലിഗ:-റയലിനെ-ഞെട്ടിച്ച്-സെല്‍ട്ട-വിഗോ

സ്പാനിഷ് ലാലിഗ: റയലിനെ ഞെട്ടിച്ച് സെല്‍ട്ട വിഗോ

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ വമ്പന്‍ ടീം റയല്‍ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി. സെല്‍റ്റ വിഗോയ്‌ക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന്റെ തോല്‍വി റയല്‍ ഏറ്റുവാങ്ങിയത് സ്വന്തം തട്ടകമായ...

വിജയ്-മര്‍ച്ചന്റ്-ട്രോഫിയില്‍-കേരളത്തിന്-ഇന്നിങ്‌സ്-ജയം

വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ കേരളത്തിന് ഇന്നിങ്‌സ് ജയം

കട്ടക്ക്: 16 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ മണിപ്പൂരിനെതിരെ കേരളത്തിന് തകര്‍പ്പന്‍ വിജയം. ഒരിന്നിങ്‌സിനും 169 റണ്‍സിനുമായിരുന്നു കേരളത്തിന്റെ വിജയം. 248 റണ്‍സിന്റെ ലീഡ് നേടിയ...

കൂച്ച്-ബെഹാര്‍-ട്രോഫി:-ഝാര്‍ഖണ്ഡ്-206-റണ്‍സിന്-പുറത്ത്

കൂച്ച് ബെഹാര്‍ ട്രോഫി: ഝാര്‍ഖണ്ഡ് 206 റണ്‍സിന് പുറത്ത്

ഹസാരിബാഗ്: 19 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളത്തിനെതിരെ ഝാര്‍ഖണ്ഡ് ആദ്യ ഇന്നിങ്‌സില്‍ 206 റണ്‍സിന് പുറത്തായി. ലെഗ് സ്പിന്നര്‍ മൊഹമ്മദ് ഇനാന്റെ അഞ്ച് വിക്കറ്റ്...

സയ്യിദ്-മുഷ്താഖ്-അലി-ട്വന്റി-20:-കേരളത്തിന്-വീണ്ടും-തോല്‍വി

സയ്യിദ് മുഷ്താഖ് അലി ട്വന്റി 20: കേരളത്തിന് വീണ്ടും തോല്‍വി

ലഖ്‌നൗ: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് വീണ്ടും തോല്‍വി. അസം അഞ്ച് വിക്കറ്റിനാണ് കേരളത്തെ തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 19.4...

കാത്തിരിപ്പിന്-വിരാമം;-പഞ്ചാബ്-സിവിൽ-സർവീസസ്-പ്രിലിമിനറി-ഉത്തരസൂചിക-പ്രസിദ്ധീകരിച്ചു

കാത്തിരിപ്പിന് വിരാമം; പഞ്ചാബ് സിവിൽ സർവീസസ് പ്രിലിമിനറി ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

ഡിസംബർ 7 ന് നടന്ന പഞ്ചാബ് സ്റ്റേറ്റ് സിവിൽ കമ്പൈൻഡ് കോംപറ്റീറ്റീവ് (പ്രിലിമിനറി) പരീക്ഷ 2025 ന്റെ ഉത്തരസൂചികകൾ പഞ്ചാബ് പബ്ലിക് സർവീസ് കമ്മീഷൻ (പിപിഎസ്‌സി) പുറത്തിറക്കി. ppsc.gov.in എന്ന...

Page 5 of 660 1 4 5 6 660