Sunday, April 5, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

മഞ്ഞണിഞ്ഞ് മണൽഭൂമി

by News Desk
April 5, 2026
in TRAVEL
മഞ്ഞണിഞ്ഞ്-മണൽഭൂമി

മഞ്ഞണിഞ്ഞ് മണൽഭൂമി

രാജസ്ഥാനിലെ ബികാനീർ ജില്ലയിലെ അർജുൻസർ, രാജ്യസർ തുടങ്ങിയ ഭാഗങ്ങളൊക്കെ ഥാർ മരുഭൂമിയുടെ ഭാഗമാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എണീറ്റപ്പോൾ, ഇത് മരുഭൂമി തന്നെയോ അതോ കശ്മീർ താഴ്ചവരയോ എന്ന് പ്രദേശത്തുകാർക്ക് ഒരു നിമിഷം തോന്നിപ്പോയി. മരുഭൂമിയാകെ മഞ്ഞിൽപൊതിഞ്ഞ് കിടക്കുന്നു; മഞ്ഞുമൂടി പാതകളെല്ലാം മറഞ്ഞുപോയിരിക്കുന്നു!

തലേന്നാൾ അപ്രതീക്ഷിതമായി സംഭവിച്ച ആലിപ്പഴ വർഷമാണ് ഈ മഞ്ഞ് രൂപീകരണത്തിന് കാരണം. അത്യപൂർവമായി ഇങ്ങനെ സംഭവിക്കാറുണ്ടത്രെ. മെഡിറ്ററേനിയനിൽനിന്ന് ഇത്ഭവിച്ച അപ്രതീക്ഷിച്ചമായൊരു കാറ്റാണ് (വെസ്റ്റേൺ ഡിസ്റ്റർബൻസ്) ഈ ആലിപ്പഴ വർഷത്തിന് കാരണമായിട്ടുള്ളത്. ആലിപ്പഴ വർഷം മൂലം അന്തരീക്ഷത്തിലുണ്ടായ ഈർപ്പവും മരുഭൂമിയിലെ ചൂടും ചേർന്നപ്പോൾ അത് നേരിയ മഞ്ഞുപാളികളുടെ രൂപീകരണത്തിന് കാരണമായി. സംഗതി കാണാൻ ഭംഗിയൊക്കെയുണ്ടെങ്കിലും, ഈ പ്രതിഭാസം മേഖലയിലെ കൃഷിയെ ചെറുതായി പരിക്കേൽപിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

ShareSendTweet

Related Posts

തടിയന്റമോൾ:-സാഹസികത-തേടുന്നവരുടെ-ട്രെക്കിങ്ങ്-സ്പോട്ട്
TRAVEL

തടിയന്റമോൾ: സാഹസികത തേടുന്നവരുടെ ട്രെക്കിങ്ങ് സ്പോട്ട്

April 5, 2026
അജ്മാന്റെ-ചരിത്രത്തോടൊപ്പം-സഞ്ചരിച്ച-കാവല്‍ഗോപുരം
TRAVEL

അജ്മാന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച കാവല്‍ഗോപുരം

April 5, 2026
137-വർഷം-പഴക്കമുള്ള-ഈഫൽ-ടവറിന്റെ-ഒരു-ഭാഗം-ലേലത്തിന്…-കോടികളുണ്ടെങ്കിൽ-നിങ്ങൾക്കും-ലേലത്തിൽ-പ​ങ്കെടുക്കാം
TRAVEL

137 വർഷം പഴക്കമുള്ള ഈഫൽ ടവറിന്റെ ഒരു ഭാഗം ലേലത്തിന്… കോടികളുണ്ടെങ്കിൽ നിങ്ങൾക്കും ലേലത്തിൽ പ​ങ്കെടുക്കാം

April 3, 2026
ന്യൂയോർക്കിൽനിന്ന്-വൺ​-ഡേ-ട്രിപ്പ്-താജ്മഹലിലേക്ക്…-യുവാവിന്റെ-വിഡിയോ​-വൈറൽ
TRAVEL

ന്യൂയോർക്കിൽനിന്ന് വൺ​ ഡേ ട്രിപ്പ് താജ്മഹലിലേക്ക്… യുവാവിന്റെ വിഡിയോ​ വൈറൽ

April 3, 2026
ഫാഷനല്ല,-അപകടത്തിന്റെ-മുറിപ്പാടുകൾ;-‘തായ്‍ലാന്‍റ്-ടാറ്റുകൾ’ക്ക്-പിന്നിലെ-കഥകൾ…
TRAVEL

ഫാഷനല്ല, അപകടത്തിന്റെ മുറിപ്പാടുകൾ; ‘തായ്‍ലാന്‍റ് ടാറ്റുകൾ’ക്ക് പിന്നിലെ കഥകൾ…

April 2, 2026
ബുർജ്-അൽ-ഖമീസ്-കോട്ടയിൽ-സന്ദർശകരേറി
TRAVEL

ബുർജ് അൽ ഖമീസ് കോട്ടയിൽ സന്ദർശകരേറി

April 2, 2026
Next Post
കുവൈത്തിലെ-അൽ-ജഹ്‌റയിൽ-വൈദ്യുതി-ബന്ധം-നിലച്ചു;-പ്രധാന-ട്രാൻസ്ഫോർമർ-സ്റ്റേഷനിൽ-തകരാർ

കുവൈത്തിലെ അൽ ജഹ്‌റയിൽ വൈദ്യുതി ബന്ധം നിലച്ചു; പ്രധാന ട്രാൻസ്ഫോർമർ സ്റ്റേഷനിൽ തകരാർ

ബാറിൽ-വച്ച്-തർക്കം,-യുവാവിനെ-പിൻതുടർന്നെത്തി-വെട്ടി,-പ്രാണരക്ഷാർഥം-സമീപത്തെ-വീട്ടിലേക്ക്-ഓടിക്കയറിയ-ശരത്തിനെ-പിന്തുടർന്ന്-എത്തിയ-സംഘം-ദേഹമാസകലം-വെട്ടിയും-കുത്തിയും-പരുക്കേൽപ്പിച്ചു!!-കൊലപാതകത്തിൽ-നാലുപേർ-പിടിയിൽ

ബാറിൽ വച്ച് തർക്കം, യുവാവിനെ പിൻതുടർന്നെത്തി വെട്ടി, പ്രാണരക്ഷാർഥം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ശരത്തിനെ പിന്തുടർന്ന് എത്തിയ സംഘം ദേഹമാസകലം വെട്ടിയും കുത്തിയും പരുക്കേൽപ്പിച്ചു!! കൊലപാതകത്തിൽ നാലുപേർ പിടിയിൽ

ദേശീയപാതകളിൽ-ടോൾ-നിരക്ക്-വർധിപ്പിച്ചു;-യാത്രകൾക്ക്-ഇനി-ചിലവേറും!

ദേശീയപാതകളിൽ ടോൾ നിരക്ക് വർധിപ്പിച്ചു; യാത്രകൾക്ക് ഇനി ചിലവേറും!

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • തടിയന്റമോൾ: സാഹസികത തേടുന്നവരുടെ ട്രെക്കിങ്ങ് സ്പോട്ട്
  • തിയേറ്റർ ഓഫ് ഡ്രീംസും അനന്തു എന്‍റ‍‍ര്‍ടെയ്ൻമെന്‍റ്സും ചേർന്നൊരുക്കുന്ന പുതിയ ചിത്രത്തിന് തുടക്കം കുറിച്ച് സൂര്യ; ചിത്രീകരണം ഉടന്‍
  • ചരിത്രം കുറിച്ച് “ധുരന്ധർ പ്രതികാരം” , 1500 കോടി പിന്നിട്ട് ആഗോള ഗ്രോസ്, ഇന്ത്യയിൽ നിന്ന് മാത്രം വാരിക്കൂട്ടിയത് 1000 കോടി
  • സുനൈന റോഷൻ വെളിപ്പടുത്തിയ രോഗാവസ്ഥ: എന്താണ് ഗ്രേഡ് 3 ഫാറ്റി ലിവർ? കാരണം, ലക്ഷണങ്ങൾ, എന്തുകൊണ്ട് അപകടകരമാണ്?
  • എന്നാ പിന്നെ ഇനി വെച്ച് താമസിപ്പിക്കണോ, നമുക്കങ്ങ് പെടച്ചാലോ! ഷെയ്ന്‍ നായകനായ ”ദൃഢം” ട്രെയിലർ ഇന്ന്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.