ആര്‍എസ്എസ് പരാമര്‍ശം നിലമ്പൂരില്‍ വോട്ട് കുറച്ചില്ല, പിണറായി ശാസിച്ചില്ലെന്ന് എം.വി.ഗോവിന്ദന്
തിരുവനന്തപുരം: ആര്‍എസ്എസ് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തു നിന്ന് തനിക്കെതിരേ പരാമര്‍ശങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും സെക്രട്ടേറിയറ്റ്...









