കോഹ്ലിയുടേയും രോഹിത്തിന്റെയും അഭാവത്തില്‍ ആ മൂന്ന് താരങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണം: ഇര്‍ഫാന്‍ പത്താന്‍
ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. യുവതാരം ശുഭ്മന്‍ ഗില്ലിന്റെ കീഴില്‍ ഇന്ത്യ ഇറങ്ങുന്ന ആദ്യ ടെസ്റ്റ് മത്സരം കൂടിയാണിത്. രോഹിത് ശര്‍മയുടെയും വിരാട്...









